നടൻ അജാസ് ഖാൻ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് നടൻ തന്നോട് അടുപ്പം സ്ഥാപിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. ......
നേതൃമാറ്റ ചര്ച്ചകള്ക്കള്ക്കിടെ കോണ്ഗ്രസിനെതിരെ രൂക്ഷ വിമര്ശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക..
എത്ര മന്ത്രി വേണം, കെപിസിസി അധ്യക്ഷന് വേണം എന്നൊന്നും പറയാന് കത്തോലിക്ക സഭ ഉദ്ദേശിക്കുന്നില്ല. പാര്ട്ടിയിലെ അന്തഃഛിദ്രങ്ങളും അധികാരക്കൊതിയും പരിഹരിക്കാന് പ്രാപ്തിയുള്ളയാളെ അധ്യക്ഷനാക്കിയാല് കൊള്ളാമെന്നും സഭ മുന്നറിയിപ്പ് നല്കുന്നു.
'അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം' എന്ന തലക്കെട്ടോടെയെഴുതിയ എഡിറ്റോറിയലിലാണ് വിമര്ശനം. ......
കാശ്മീരിലെ പഹല്ഗാമിലെ ഭീകാരാക്രമണത്തില് കൊല്ലപ്പെട്ടവര്ക്ക് വേണ്ടി ഖത്തറിലെ തണ്ണീര് പൊയില് ഏരിയ വെല്ഫെയര് അസോസിയേഷന് -മുക്കം അനുശോചനം രേഖപ്പടുത്തി. അസോസിയേഷന്റെ മാസാന്ത ജനറല് ബോഡി യോഗത്തില് മൌനമാചരിച്ചു കൊണ്ടാണ് ആക്രമണത്തില് കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്ഢ്യം പ്രകടിപ്പിച്ചത്. ......
ദോഹ: കുവാഖ് വനിതാവേദി സ്മൈലിന് (സ്ട്രോംഗ് ആൻ്റ് മൈൻ്റ്ഫുൾ ഇനീഷ്യേറ്റീവ് ഫോർ ലേഡീസ് എംപവർമെന്റ്) യോഗവും പുതിയ കമ്മിറ്റി രൂപീകരണവും കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്നു. കുവാഖ് ഭാരവാഹികളുടെ നേതൃതൃത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ......
ദേവികുളം നിയമസഭാ മണ്ഡലത്തിലെ എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കി.......
ന്യൂഡെൽഹി : ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കണ്ടും കേട്ടും ആരും ഞെട്ടേണ്ട ! ഇത് രാജ്യത്തെ പരമോന്നതകോടതി തന്നെ പുറത്തവിട്ട കണക്കാണ്. ആദ്യഘട്ടത്തിൽ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീം കോടതി പുറത്തുവിട്ടിരിക്കുന്നത്. ......
ബംഗളുരു: " മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴിൽ കർണാടകം ഒരു ക്രിമിനൽ സംസ്ഥാനമായി മാറിയിരിക്കുന്നു. കൊലപാതകങ്ങളും സംഘട്ടനങ്ങളും ദിവസേനെയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ......
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഹ്രസ്വകാല വിസയിൽ ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ അധികൃതർ നാടുകടത്തിയിരുന്നു. ദീർഘകാല വിസയിൽ രാജ്യത്ത് താമസിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ......
ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല് ഇനിഷ്യേറ്റീവ് ഫോര് ആസ്ത്മ (GINA) 2025 മെയ് 6 ലോക ആസ്തമ ദിനമായി ആചരിക്കുന്നു. ഈ വര്ഷത്തെ പ്രമേയം 'എല്ലാവര്ക്കും ശ്വസന ചികിത്സകള് ലഭ്യമാക്കുക' എന്നതാണ്. ......